കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് കളക്ടറുടെ താക്കീത്. വാര്‍ഡ് തലത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. സ്ഥലം കണ്ടെത്താന്‍ താലതാമസമുണ്ടായതാണെന്നും കളക്ടര്‍ക്ക് നഗരസഭയെ താക്കീത് ചെയ്യാന്‍ അധികാരമില്ലെന്നും മേയര്‍ സൗമിനി ജെയ്ന്‍ പ്രതികരിച്ചു.