മാസപ്പടി വിഷയം സംബന്ധിച്ച് ആരോപണം നിലനിൽക്കുന്നുണ്ടെന്നും കടകംപള്ളി തെറ്റ് ചെയ്തതായി താൻ പറഞ്ഞിട്ടില്ലെന്നും കുമ്മനം രാജശേഖരൻ. മാസപ്പടി നൽകിയതായി ഏതെങ്കിലും ഡയറിയിൽ തന്റെ പേരില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കുമ്മനം വ്യക്തമാക്കി.