കണ്ണൂര്‍ വളപട്ടണം പുഴയോരം ഇന്ന് ഭീതിയിലാണ്.
കണ്ണൂര്‍ വളപട്ടണം പുഴയോരം ഇന്ന് ഭീതിയിലാണ്. കനത്ത മഴയ്ക്ക് പിന്നാലെ ഭൂമി വിണ്ടുകീറി, മിക്ക വീടുകളിലും വിള്ളലുകളും പ്രത്യക്ഷപ്പെട്ടു. 3 തുരുത്തുകളിലായി അഞ്ഞൂറോളം വീടുകള്‍ ഏത് സമയവും അപകടം പ്രതീക്ഷിച്ച് കഴിയുകയാണ്.