മഴമാറി വെള്ളമിറങ്ങിയപ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇരിട്ടി

Aug 11, 2019, 12:12 PM IST

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നിട്ട് പുനര്‍നിര്‍മ്മിച്ച വീടുകള്‍ ഇത്തവണത്തെ മഴയില്‍ വീണ്ടും തകര്‍ന്നു