അംബികക്ക് മല ചവിട്ടണം, ഒരുക്കങ്ങള്‍ നടത്തി ഭര്‍ത്താവ് ഉസ്മാന്‍

Dec 12, 2019, 9:27 PM IST

37 വര്‍ഷം മുമ്പ് വിവാഹിതരായവരാണ് തൃശ്ശൂര്‍ നടത്തറയിലെ അംബികയും ഉസ്മാനും. ശബരിമലയില്‍ പോകണമെന്ന ആഗ്രഹം അംബിക അറിയിച്ചപ്പോള്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തി ഉസ്മാനും കൂട്ട് നിന്നു.