സ്വര്‍ണ്ണക്കള്ളക്കടത്തില്‍ എം ശിവശങ്കര്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് കരുതുമ്പോഴും അടുത്ത ഘട്ടത്തില്‍ മൊഴിയെടുക്കാന്‍ കസ്റ്റംസ്. സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.