നിലമ്പൂരിലെ സ്‌കൂള്‍ മൈതാനത്ത് നാല് കുട്ടികള്‍ ചേര്‍ന്നൊരുക്കിയ ഫ്രീകിക്ക് വീഡിയോ വൈറലാകുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ താരം ലോതര്‍ മത്തേയസ് വീഡിയോയ്ക്ക് കമന്റ് ചെയ്തതോടെയാണ് കുട്ടികള്‍ വൈറലായത്.