കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ തകര്‍ന്ന വണ്ടൂരിലെ റോഡ് ഇപ്പോഴിങ്ങനെയാണ്

കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ തകര്‍ന്ന വണ്ടൂരിലെ റോഡ് ഇപ്പോഴിങ്ങനെയാണ്

Published : Aug 07, 2019, 09:59 AM IST


പ്രളയസമയത്ത് വണ്ടൂരിലെ റോഡ് തകരുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.


പ്രളയസമയത്ത് വണ്ടൂരിലെ റോഡ് തകരുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ സമയത്ത് പട്ടാളമെത്തി താത്കാലികമായി ഒരു പാലം തെങ്ങിന്‍തടി ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്നു. ഇന്ന് അവിടെ ഒരു പാലവും നല്ല ഒരു റോഡുമുണ്ട്. 


 

02:44മഞ്ചേശ്വരത്ത് വീണ്ടും മത്സരത്തിനൊരുങ്ങി കെ സുരേന്ദ്രൻ; വിജയപ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് പ്രചാരണം
07:30കേരളത്തിലെ പത്ത് വർഷത്തെ വിവിധ മേഖലകളിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025