ഹെന്റമ്മോ എന്ത് അഭിനയം! മാനേജരുടെ സുഹൃത്തായെത്തി പണം കവര്‍ന്നു

Jan 18, 2022, 7:42 PM IST

ഹെന്റമ്മോ എന്ത് അഭിനയം! മാനേജരുടെ സുഹൃത്തായെത്തി പണം കവര്‍ന്നു. സംഭവം കൊല്ലത്ത്, ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു