പാലായിൽ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക നൽകി. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ സാഹചര്യത്തിൽ എത്രയും വേഗം പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.