പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ഭാര്യയുമായി ബൈക്കില്‍ പോയ യുവാവിന് നേരെ സദാചാര ആക്രമണം. ബോധം നഷ്ടമായ യുവാവിനെ മര്‍ദ്ദിച്ചവര്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.