തിരുവനന്തപുരത്ത് ഇന്ന് 158 സമ്പര്‍ക്ക രോഗികളാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെുള്ള രോഗബാധ കൂടുതലാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എവിടെ നിന്ന് രോഗം വന്നുവെന്ന് വ്യക്തമാകാത്ത 19 പേരുമുണ്ട്. ഈ സാഹചര്യത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.