കോഴിക്കോട് മുക്കം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എന്‍ഐടി ക്യാമ്പസുകളിലെ ഇതര വിദ്യാര്‍ത്ഥികളെയടക്കം രക്ഷപ്പെടുത്തുകയാണ്. നാട്ടുകാര്‍ ചേര്‍ന്ന് കെട്ടി തയ്യാറാക്കിയ വള്ളത്തിലാണ് രക്ഷാപ്രവര്‍ത്തനം.