പ്ലാസ്റ്റിക് വിമുക്ത പുതുവത്സരാഘോഷത്തിനൊരുങ്ങി കേരളം

Dec 28, 2019, 9:46 PM IST

കൊച്ചിയിൽ പുതുവർഷാഘോഷത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഗ്രീൻ കൊച്ചിൻ മിഷൻ ആണ് പ്ലാസ്റ്റിക് മുക്ത പുതുവർഷാഘോഷത്തിന് നടപടി എടുക്കുന്നത്.