രണ്ട് ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്തെ 12 ജില്ലകളിലെയും ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.