പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശം. യഥേ ജോഹാസണ്‍ എന്ന വനിതയാണ് റാലിയില്‍ പങ്കെടുത്തത്.