ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നിന്നും ഇനിയും രാജു വിട്ടുമാറിയിട്ടില്ല.
ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നിന്നും ഇനിയും രാജു വിട്ടുമാറിയിട്ടില്ല. ഒറ്റ നിമിഷത്തില്‍ എല്ലാം കണ്‍മുന്നില്‍ നഷ്ടമായപ്പോഴും മനഃസാന്നിധ്യം കൈവിടാതെ രാജു രക്ഷിച്ചത് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും മറ്റൊരു സ്ത്രീയെയും.