വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെത്തി.മണ്ണിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 40 അംഗ രക്ഷാപ്രവര്‍ത്തന സംഘം ഇവിടെയെത്തും.