പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Apr 10, 2021, 11:27 AM IST

പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അനീഷാണ് പിടിയിലായത്