കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു. രണ്ട് റഡാര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. സമാന്തരമായി ഫയര്‍ഫോഴ്‌സും അര്‍ധ സൈനിക വിഭാഗവും തെരച്ചില്‍ നടത്തുന്നുണ്ട്.