കോട്ടക്കുന്നിലിലെ മണ്ണിടിച്ചില്‍ പെട്ടുപോയ സരോജിനിയുടെ മൃതദേഹം കണ്ടെത്തി. സരോജിനിയുടെ മരുമകള്‍ ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.