കേരളത്തില്‍ വെര്‍ച്വല്‍ ലൈംഗിക വ്യാപാരം തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കച്ചവടം. കണക്കുറപ്പിച്ച് കാശ് വാങ്ങിയ ശേഷമാണ് ചാറ്റിംഗ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.