പാലക്കാട് നഗരപ്രദേശങ്ങളില്‍ പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സൂചന. അഗ്നിശമന സേനയുടെ പ്രത്യേക വിഭാഗത്തെ അട്ടപ്പാടിയിലേക്ക് അയച്ചു. ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു.