പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് വിജിലന്‍സിന് മുന്നില്‍ വിണ്ടും ഹാജരായി

Feb 29, 2020, 11:44 AM IST

ഒരാഴ്ച മുമ്പ് മുന്‍ മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്