പ്രളയത്തിന് പിന്നാലെ പമ്പയിലടിഞ്ഞ മണല്‍ നീക്കാനാകാതെ വനം വകുപ്പ്.
പ്രളയത്തിന് പിന്നാലെ പമ്പയിലടിഞ്ഞ മണല്‍ നീക്കാനാകാതെ വനം വകുപ്പ്. പത്ത് കോടിയോളം രൂപയുടെ മണല്‍ പമ്പയിലുണ്ടെങ്കിലും ഇതുവരെ വിറ്റത് 24 ലക്ഷം രൂപയുടെ മണല്‍ മാത്രമാണ്. ഇതോടെ മണല്‍നീക്കം ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി.