പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ ബിജെപി വക്താവ് ഭീഷണിപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ ബിജെപി വക്താവ് ഭീഷണിപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ബിജെപിയുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.