പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരെ പഴിചാരി പൊലീസ് രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ദൃക്‌സാക്ഷി . കൊല്ലപ്പെട്ട രാജ്‌കുമാറിനെ നാട്ടുകാർ മർദ്ദിച്ചതായി ഒരു പരാതിയും താൻ നൽകിയിട്ടില്ലെന്നും ഇവർ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരെ പഴിചാരി പൊലീസ് രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ദൃക്‌സാക്ഷി. കൊല്ലപ്പെട്ട രാജ്‌കുമാറിനെ നാട്ടുകാർ മർദ്ദിച്ചതായി ഒരു പരാതിയും താൻ നൽകിയിട്ടില്ലെന്നും ഇവർ പറഞ്ഞു.