വിശ്രമജീവിതത്തിനിടെ മരണമടഞ്ഞ നായ തണ്ടറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്.
വിശ്രമജീവിതത്തിനിടെ മരണമടഞ്ഞ നായ തണ്ടറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന തണ്ടര്‍ ഒരു വര്‍ഷം മുമ്പാണ് തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെത്തിയത്.