അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളായ അഖിലിനെയും രാഹുലിനെയും പൊലീസ് ഇന്ന് തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവരും.
അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളായ അഖിലിനെയും രാഹുലിനെയും പൊലീസ് ഇന്ന് തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവരും. രാഖിയുടെ മൊബൈലും വസ്ത്രങ്ങളും കണ്ടെത്താന്‍ ശ്രമിക്കും.