Published : Aug 21, 2019, 10:59 AM ISTUpdated : Aug 21, 2019, 12:17 PM IST
വടകരയില്‍ ഈ മാസം 18നാണ് സംഭവം നടന്നത്.
വടകരയില്‍ ഈ മാസം 18നാണ് സംഭവം നടന്നത്. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചതിനാണ് വനംവകുപ്പ് കേസെടുത്തത്. പാപ്പാനെതിരെയും ആനയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.