പൊലീസ് രാജ്കുമാറിനെയും തന്നെയും അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് നെടുങ്കണ്ടം വായ്പാ തട്ടിപ്പ് കേസ് പ്രതി ശാലിനി.
പൊലീസ് രാജ്കുമാറിനെയും തന്നെയും അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് നെടുങ്കണ്ടം വായ്പാ തട്ടിപ്പ് കേസ് പ്രതി ശാലിനി. മുളക് പ്രയോഗം നടത്തി പീഡിപ്പിച്ചു. രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ എസ്‌ഐ നിര്‍ദ്ദേശം നല്‍കിയെന്നും അവര്‍ പറഞ്ഞു.