വയനാട് മേപ്പാടിയില്‍ പുത്തുമലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അതേസമയം എത്രപേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നുവെന്നതില്‍ വ്യക്തതയില്ല. പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുന്നുവെന്നാണ് സൂചന.