അന്തസുണ്ടെങ്കില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷിന്റെ വീട്ടില്‍ ഇഡി നടത്തുന്ന റെയ്ഡ് സിപിഎം ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.