പുത്തുമലയിലുണ്ടായത് ഉരുള്‍പ്പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചില്ലെന്ന് മണ്ണ് സംരക്ഷണ വകുപ്പ്. ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞ് താഴ്ന്ന് ഒഴുകിപരന്നത്.