കോഴിക്കോട് മാവൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കനത്ത മഴയും ഒഴുക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സോ ബോട്ടിന് ഇന്ധനമോ ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.