കവളപ്പാറയില്‍ നിന്ന് ഒരു വീട്ടിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.
കവളപ്പാറയില്‍ നിന്ന് ഒരു വീട്ടിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്.