എ സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തിന് അംഗീകാരമായി. സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ജനങ്ങളോടുള്ള പ്രതിബദ്ധതയോടു കൂടി നിര്‍വ്വഹിക്കുമെന്ന് സമ്പത്ത്.