രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷം; മന്ത്രിസഭാ യോഗം ഇന്ന്

May 13, 2022, 11:32 AM IST

രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും