Oct 27, 2020, 7:58 AM IST
കെഎം ഷാജിയെ വധിക്കാന്‍ മുംബൈ അധോലോകവുമായി ചേര്‍ന്ന് ഗൂഢാലോചന നടന്നുവെന്ന കേസ് താന്‍ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. പ്രതിയെ ഉടന്‍ പിടിക്കും, എംഎല്‍എയ്ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.