യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറി എന്നറിയപ്പെടുന്ന യൂണിയന്‍ ഓഫീസ് ക്ലാസ്മുറിയാക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും കോളേജ് അധികൃതര്‍ തല്‍ക്കാലം പിന്‍വാങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ വായനാമുറിയാക്കാനാണ് തീരുമാനം.