പിറന്നാൾ നിറവിൽ ഗാനഗന്ധർവ്വൻ. സമ്മാനമൊരുക്കി യുവഗായകർ. 28 ഗായകർ കൈകോർക്കുന്ന സംഗീത വീഡിയോയുടെ വരികൾ ഹരിനാരായണന്റേതാണ്, സംഗീതം ശ്വേതാ മോഹൻ.