സന്ന്യാസ സഭയില്‍ നിന്നും ഇറങ്ങിപോകണമെന്ന് പറയാന്‍ നിയമപരമായി സാധിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി. മഠത്തിലുള്ളവര്‍ക്കെല്ലാം മാറ്റങ്ങളുടെ ചിന്താഗതിയുണ്ടാകും. അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്നും ലൂസി.