ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാൻ അനുവദിക്കണം; ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പദയാത നടത്തുമെന്ന് ശിവഗിരി മഠം

ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാൻ അനുവദിക്കണം; ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പദയാത നടത്തുമെന്ന് ശിവഗിരി മഠം

Published : Jan 15, 2025, 10:45 PM IST

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയാണ് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പദയാത്ര നടത്തുമെന്ന് അറിയിച്ചത്. 

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചു ശിവഗിരി മഠം. ഈ വിഷയത്തിൽ മറ്റെന്നാൾ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പദയാത്ര നടത്തും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നേതൃത്വം നൽകും. ആചാരങ്ങളിൽ മാറ്റം വേണമെന്നാണ് ആവശ്യം.

ആചാര പരിഷ്കരണ യാത്ര എന്ന പേരിലാണ് മറ്റെന്നാൾ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ പദയാത്ര നടക്കുന്നത്. ഷർട്ട് ധരിച്ചുകൊണ്ടുള്ള ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിനൊപ്പം ദേവസ്വം ബോർഡ് സവർണ ജനതയുടെ അധികാര കുത്തകയായി മാറാതെ മത പരിഷ്കരണത്തിൽ എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണന നൽകിക്കൊണ്ട് സംവരണം നടപ്പാക്കണം എന്ന ആവശ്യവും ശിവഗിരി മഠം മുന്നോട്ടു വെയ്ക്കുന്നു.

07:30കേരളത്തിലെ പത്ത് വർഷത്തെ വിവിധ മേഖലകളിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025