പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയ് ഡാനിയേലിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ വച്ച് 2000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരങ്ങൾ.