പുതിയ ഭരണസമിതി ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് യാക്കോബായ സഭാധ്യക്ഷ പദവി ഒഴിയാനൊരുങ്ങി തോമസ് പ്രഥമന്‍ ബാവ. കത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം കേരളത്തിലെത്താന്‍ ഒരുങ്ങുകയാണ് പാത്രിയാര്‍ക്കീസ് ബാവ.