കൊവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിന് പണം പ്രശ്‌നമല്ലെന്ന് തോമസ് ഐസക്

Apr 25, 2021, 5:59 PM IST

കൊവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിന് പണം പ്രശ്‌നമല്ലെന്ന് തോമസ് ഐസക്. ബജറ്റില്‍ മാറ്റിവച്ച പണം തികഞ്ഞില്ലെങ്കില്‍ അധികം പണം അനുവദിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ്  ന്യൂസിനോട്...