തൃശ്ശൂര്‍ പൂരത്തിന് കൂടുതല്‍ പേര്‍ക്ക് പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തര്‍ക്കം. കളക്ടര്‍ ഘടക ക്ഷേത്രങ്ങളുടെ യോഗം വിളിച്ചു