തുഷാര്‍ വെള്ളാപ്പള്ളി മകനെ സാമ്പത്തികമായി പറ്റിച്ചെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ അമ്മ റാബിയ. പലവട്ടം ആവശ്യപ്പെട്ടിട്ടും പണം തന്നില്ലെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.