ടിപി സെന്‍കുമാര്‍ അഭിഭാഷകവൃത്തിയിലേക്ക്. പുതിയ 270 അഭിഭാഷകര്‍ക്കൊപ്പം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.