സർഫിംഗിനിടെ പരിശീലകൻ അപമര്യാദയായി പെരുമാറി; കേസ് ഒതുക്കാൻ പൊലീസ് ശ്രമം

Dec 30, 2019, 6:32 PM IST

വർക്കലയിൽ സർഫിംഗിനിടെ പരിശീലകൻ അപമര്യാദയായി പെരുമാറിയെന്ന മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി ഒതുക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആരോപണം. ഉപരാഷ്ട്രപതിയുടെ സന്ദർശനം കാരണം തിരക്കിലാണ് എന്ന് എസ്‌ഐ പറഞ്ഞതായി യുവതി പറയുന്നു.